ദില്ലി ബ്ലോഗ്‌ മീറ്റ്‌

Sunday, November 12, 2006

ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ - 2


നാടന്‍ പലഹാരങ്ങള്‍ - മീറ്റിന്റെ മുഖ്യ ഇനം


ഈ മാസം വിവാഹിതനാകുന്ന മിടുക്കന്‌ ഞങ്ങളുടെ വക ഒരു സ്നേഹോപകാരംമീറ്റിനിടയില്‍ ആഭ്യന്ത്ര പ്രശനങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അച്ചുവിന്‌ ഒരു മിഠായി പൊതി

മെമ്മോറാണ്ടവുമായി സിജു


ഒരു ഗ്രൂപ്പ്‌ ഫോട്ടൊ

11 Comments:

 1. ഇതിനും തേങ്ങ എന്റെ വക.. അസ്സലായിട്ടുണ്ട്‌

  By Blogger പുഴയോരം, at 8:50 PM  

 2. പിക്കാഡെല്‍ഹി ഫോട്ടോകള്‍ പുറകെ................

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 8:51 PM  

 3. KALAKKI....
  :)

  By Blogger neermathalam, at 8:56 PM  

 4. നീര്‍മാതളം,

  കലക്കി എന്നെഴുതൂ ;)

  By Blogger മഴത്തുള്ളി, at 8:57 PM  

 5. മുറ്റ്‌ ഗ്ലാമര്‍ പടങ്ങള്‍ ഒക്കെ എവിടെ..?

  By Blogger മിടുക്കന്‍, at 9:01 PM  

 6. ഒന്നു ക്ഷമീ.... uploading നടക്കുന്നു

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 9:03 PM  

 7. ഈ ബ്ലൊഗ്‌ മീറ്റുകള്‍ പലതും നഷ്ടപ്പെടുത്തും..

  ആദ്യമായി, ഡെല്‍ഹി മീറ്റിനിടയില്‍ എന്റെ പേര്‌ അച്ചു എന്ന കൊച്ചുമിടുക്കന്‍ അടിച്ചുമാറ്റി..

  പിന്നീട്‌, കൊച്ചി മീറ്റിനിടയില്‍ എന്റെ മിടുക്കും പൊയി കിട്ടി.. എതോ ഒരു കന്നഡിഗന്‍.. അവനറിയാവുന്ന തമിഴിലും.. ബാക്കി കന്നഡയിലും ആയി .. കൊച്ചു വെളുപ്പാന്‍ കാലത്ത്‌ തെറി അഭിഷേകം...
  :) വിശദ വിവരങ്ങള്‍ ശ്രീജിത്ത്‌ അവന്റെ വിശ്വ വിഖ്യാതമായ ബ്ലൊഗില്‍ പൊസ്റ്റി എന്നെ മണ്ടനാക്കി പ്രഖ്യാപിക്കുന്നതാണ്‌..

  By Blogger മിടുക്കന്‍, at 9:08 PM  

 8. മിടുക്കാ, മിടുക്കന്റെ ആ‍ദ്യത്തെ ചിത്രം തന്നെ ഗ്ലാമര്‍ അല്ലെ. പിന്നെന്താ ??

  ബിജോയ്, പോരട്ടെ.

  By Blogger മഴത്തുള്ളി, at 9:08 PM  

 9. അന്ന് സമയം പോയത് ഒട്ടും അറിഞ്ഞില്ല എന്ന് പറയുന്നതില്‍ ഒട്ടും അതിയശോക്തി ഇല്ല, ശരിക്കും..

  By Anonymous പാര്‍വതി, at 1:45 AM  

 10. മുസാഫിര്‍ ഇതാ പേര് വിവരങ്ങള്‍ ഇന്ത്യാ ഗേറ്റിന് മുന്‍പിലെ ഗ്രൂപ്പ് ഫോട്ടോയുടേത്:

  ഇടത് നിന്ന്: പാര്‍വതി, ബിജോയ് മകന്‍ അച്ചുവും ഭാര്യയുമൊത്ത്, സിജു, നീര്‍മാതളം, മഴത്തുള്ളി, പുഴയോരം. മിടുക്കന്‍, സുഗതരാജും ഭാര്യയും.

  By Blogger പാര്‍വതി, at 2:14 AM  

 11. ഫോട്ടോകള്‍ കണ്ടു. വളരട്ടെ മലയാളം ബ്ലോഗുകള്‍. എല്ലാരും സംഘടിക്കുന്നു. നമുക്കും സംഘടിക്കാം. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടല്ലോ.

  By Blogger കേരളഫാർമർ/keralafarmer, at 4:13 AM  

Post a Comment

<< Home