ദില്ലി ബ്ലോഗ്‌ മീറ്റ്‌

Sunday, November 12, 2006

ഒന്നാം ഇന്ദ്രപ്രസ്ഥ ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍ - 4


ഒ.എന്‍.വി കവിത - ആലാപനം: പുഴയോരം


ചെമ്മനം ചാക്കൊ കവിത - ആലാപനം:സുഗതരാജ്‌പുഴയോരം & നീര്‍മാതളം


മഴത്തുള്ളി & പുഴയോരം

8 Comments:

 1. ബിജോയ്,

  ഇന്ന് ചിത്രങ്ങള്‍ അപ്‌ലോഡ് ആക്കാന്‍ മാത്രമായൊരു ദിനം അല്ലേ.

  കൊള്ളാം നല്ല ചിത്രങ്ങള്‍.

  By Blogger മഴത്തുള്ളി, at 11:50 PM  

 2. വണ്ടര്‍ഫുള്‍ ബിജോയ്‌.. ഫോട്ടോകള്‍ എല്ലാം കിടിലന്‍..

  By Blogger പുഴയോരം, at 12:22 AM  

 3. ബിജോയ്,

  പുഴയോരത്തിന്റെ കവിതാപാരായണഫോട്ടോ കിക്കിടിലന്‍!!!

  ഇതുവരെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ക്ഷീണിച്ച ബിജോയ്ക്ക് ഇന്ദ്രപ്രസ്ഥം മലയാളം ബ്ലോഗ്ഗേഴ്സ് അസ്സോസ്സിയേഷന്റെ (IMBA) പേരില്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

  11 അംഗങ്ങള്‍ 111 ആയും, 1111 ആയും 11111111111111111111111111111 ആയും വര്‍ദ്ധിക്കട്ടെ......

  By Blogger മഴത്തുള്ളി, at 12:34 AM  

 4. കവിതകള്‍ പാടിയത് ആരും റെകോര്‍ഡ് ചെയ്തില്ലേ?

  By Blogger മഞ്ഞുതുള്ളി, at 12:48 AM  

 5. റെക്കോഡ്‌ ചെയ്യാഞ്ഞത്‌ എന്റെ ഭാഗ്യം..

  By Blogger പുഴയോരം, at 1:04 AM  

 6. പാറു.. വേര്‍ഡ്‌ വെരി തിരിച്ചിടൂ..

  By Blogger പുഴയോരം, at 1:05 AM  

 7. ഒരു കവിത എഴുതിയതിന്‍റെ അത്രയും മനോഹരമല്ലേ അതു ചൊല്ലി കേള്‍ക്കുമ്പോള്‍. ഒരു പൊതു കാര്യം പറഞ്ഞെന്നേ ഉള്ളു.. ദില്ലി മീറ്റില്‍ എന്താ നടന്നതെന്നറിയില്ല. ആ കവിത ചൊല്ലല്‍ എന്ന ഫോട്ടൊയുടെ പിന്നില്‍ ഇന്ത്യാ ഗേറ്റ് വിജനമായി കാണപ്പെടുന്നു. അപൂര്‍വ സംഭവാണ്.

  By Blogger മഞ്ഞുതുള്ളി, at 1:12 AM  

 8. ബിജോയ്, ചിത്രങ്ങള്‍ പ്രതീക്ഷിച്ചതിലും നന്നായിരിക്കുന്നു,പുഴയോരത്തിന്റെ കവിത ഇപ്പോഴും കേള്‍ക്കാവുന്നത് പോലെ, ശരിയാണ് റെക്കോഡിങ്ങ് ഓപ്ഷന്‍ എന്തെങ്കിലും വേണ്ടതായിരുന്നു, സാരമില്ല, പിഴവുകള്‍ തിരുത്തി മുന്നോട്ട്, ഇനിയും നമുക്ക് മുന്നില്‍ സമയമല്ലേ :-)

  പുഴയോരം, ഞാന്‍ ഓഫീസിലെത്തിയതേ ഉള്ളൂ, ക്ഷമിക്കൂ, വെ.വെ തിരിച്ചെത്തിച്ചു.

  -പാര്‍വതി.

  By Anonymous പാര്‍വതി, at 1:36 AM  

Post a Comment

<< Home