ദില്ലി ബ്ലോഗ്‌ മീറ്റ്‌

Thursday, November 09, 2006

ദാ, ഇതാണ് മെമ്മൊറാണ്ടം കേട്ടോ

കൂട്ടുകാരേ,ദാ, ഇതാണ് ദെല്‍ഹി ബ്ലോഗ് മീറ്റിന്റെ മെമ്മൊറാണ്ടം കെട്ടോ, എല്ലാവര്‍ക്കും ഇഷ്ടാവുമെന്ന് പ്രത്യാശിക്കുന്നു. പിന്നെ മറ്റ് ഐറ്റംസൊക്കെ ഒരുങ്ങി വരുന്നു :-)
അപ്പോ എല്ലാവരേയും കാണാന്‍ ശനിയാഴ്ചയ്ക്കായീ കാത്തിരിക്കുന്നു.

ഡിസൈന്‍ ചെയ്ത് തന്ന് സഹായിച്ച പ്രിയ സുഹൃത്ത് നിക്കിനും, ഫോട്ടോയെടുത്ത മഞ്ഞുതുള്ളിക്കും ഒക്കെ ഒരുപാട് നന്ദി..-പാര്‍വതി.

16 Comments:

 1. അതു ശരി, മെമ്മോറാണ്ടം ഒക്കെ തയ്യാറായോ ഇത്രയും പെട്ടെന്ന്? ഇവിടെ യു എ ഇ മീറ്റിന്നു ഒരു റാണ്ടവുമില്ല.......നാളെ എല്ലാവരും വരുമോ ആവോ, ഈ ഞാനടക്കം.

  എന്തായാലും ദില്ലി മീറ്റിന് ഒരു എക്സ് ദില്ലി കോമ്രേഡിന്റെ ആശംസകള്‍.

  ഐ റിയലി മിസ്സ് ദില്ലി

  By Blogger കുറുമാന്‍, at 11:00 AM  

 2. എല്ലാ ആശംസകളും!

  എന്താ ഈ മെമ്മോറാണ്ടം എന്ന കുന്ത്രാണ്ടം. ഇക്കാലത്ത്‌ എല്ലാ മീറ്റുകള്‍ക്കും ഇത്‌ പതിവുണ്ടോ? (ആദി, നമ്മളത്‌ മിസ്സ് ചെയ്തു) അതോ അടിവരുമ്പോള്‍ തടുക്കാനുള്ള പരിചയാണോ?

  By Blogger സിബു::cibu, at 3:01 PM  

 3. ഹഹഹഹ...

  ഇനി നമ്മുടെ അടുത്ത ദക്ഷിണ പൂര്‍വ്വ ഷിക്കാഗോ മീറ്റില്‍ ഒരോ മെമ്മൊറാണ്ടം കൂടി കൈമാറാം. ;)

  അടുത്ത ആഴ്ച അല്ലേ അടുത്ത മീറ്റ്? നമ്മക്കും രണ്ടുമൂന്ന് ഖജാഞ്ചിമാരെ ഒക്കെ നിയമിച്ചാലോ? (പുറത്ത് നിന്ന് ആളെ വാടകക്കെടുക്കേണ്ടി വരും കജാഞ്ചിയാവാന്‍)

  By Blogger Adithyan, at 4:05 PM  

 4. അപ്പോള്‍ മെമ്മോറാണ്ടവും ശരിയായി.... എല്ലാം ഒരു ഡെല്‍ഹി സ്റ്റൈയിലില്‍ അല്ലേ പാര്‍വതി....

  സീലിങ്ങിന്റെ പ്രശനം കാരണം ദില്ലിയില്‍ ഇന്നും ബന്ദാണ്‌. എന്നാലും നമ്മുടെ മീറ്റിന്‌ ഒരു മാറ്റവുമില്ല. ഇനി 24 മണിക്കൂറുകള്‍ മാത്രം.

  ഇന്‍ഡ്യാ ഗേറ്റില്‍ വന്ന് നട്ടം തിരിയരുത്‌. ഈ നമ്പരുകളില്‍ ഒന്നു ഫോണിയാല്‍ മതി....
  ബിജോയ്‌ -9811600830
  മഴത്തുള്ളി -9818101022

  എന്നാ ശരി.... വീണ്ടും കാണുന്നതു വരെ സലാം.... ഗുലാന്‍.......

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 8:03 PM  

 5. മെമ്മോറാണ്ടം അടിപൊളി..
  നമ്മുടെ പരിപാടികളൊക്കെ അല്ലെങ്കിലും ഡിഫറന്റല്ലേ..
  അപ്പോള്‍.. നാളെ !!!

  By Blogger Siju | സിജു, at 8:18 PM  

 6. കലക്കന്‍ മെമോറാണ്ടം. ആശംസ അറിയിക്കുന്നവര്‍ക്ക് പാര്‍സലായി ഇതയച്ചു തരാന്‍ ഉള്ള അറേഞ്ച്മെന്റ്സ് ഉണ്ടോ?

  By Blogger ശ്രീജിത്ത്‌ കെ, at 9:26 PM  

 7. കലക്കി പാറൂ കലക്കി.

  By Blogger സുഗതരാജ് പലേരി, at 9:39 PM  

 8. കിടിലൊല്‍ കിടിലം..
  കിക്കിടിലം...
  കുക്കിടിലം...

  പാറു ചേച്ചിയെ...!
  കൈ കൊട്‌...

  By Blogger മിടുക്കന്‍, at 9:42 PM  

 9. This comment has been removed by a blog administrator.

  By Blogger പുഴയോരം, at 9:45 PM  

 10. മെമ്മോറാണ്ടം നന്നായിരിക്കുന്നു.. കലക്കിപ്പൊളിക്കാനാണല്ലേ തീരുമാനം

  By Blogger പുഴയോരം, at 9:49 PM  

 11. അതു കലക്കി..ദില്ലി വാലാസ് !

  By Blogger Peelikkutty!!!!!, at 9:52 PM  

 12. ഇതൊരു പുതിയ സം‍രംഭമാണല്ലോ. കൊള്ളാം കലക്കി.

  By Blogger സന്തോഷ്, at 9:56 PM  

 13. മെമ്മോറാണ്ടം ഗംഭീരം. ആശംസകള്‍.

  By Blogger വേണു venu, at 10:10 PM  

 14. പാര്‍വതി സംഗതി മനോഹരം.

  കഴിഞ്ഞ ആഴ്ച്ചയായിരുന്നേല്‍ ഞാനും കൂടിയിരുന്നേനെ. കഴിഞ്ഞ വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ ഞാന്‍ ദില്ലിയില്‍ ഉണ്ടായിരുന്നു.

  ഇനി പറഞ്ഞിട്ടെന്ത്‌ കാര്യം.

  എന്തായാലും ദില്ലി മീറ്റിന്‌ ഒരു എക്സ്‌ ദില്ലി സഖാവിന്റെ അഭിവാദ്യങ്ങള്‍

  ഓ:ടോ : ഇവിടെ ബാംഗളൂരിലും ഉണ്ട്‌ കുറേ ബ്ലോഗ്ഗേര്‍സ്‌. ലോകം മുഴുവന്‍ മീറ്റുകള്‍ നടക്കുമ്പോള്‍ നമ്മുടെ ആളുകള്‍ക്ക്‌ ഒരു അനക്കവും ഇല്ല..

  By Blogger തഥാഗതന്‍, at 10:29 PM  

 15. പാര്‍വതി,

  കൊള്ളാം നല്ല മെമ്മോറാണ്ടം.

  അപ്പോള്‍ ദില്ലി മീറ്റിന്റെ എല്ലാ കാര്യങ്ങളും തന്നെ പൂര്‍ത്തിയായി.

  അപ്പോള്‍ എല്ലാവരേയും നാളെ 3.00 മണിക്ക് ഇന്ത്യാഗേറ്റിന്റെ മുന്‍പില്‍ വച്ച് കാണാം.

  By Blogger മഴത്തുള്ളി, at 10:50 PM  

 16. എന്തൊരം പോസ്റ്റുകളാ ഇതില്‍. ഞാന്‍ ഇതൊക്കെ എങ്ങനെ മിസ്സ് ആയി ?

  അയ്യെടാ എന്താ ഈ മൊമെന്റോയുടെ ഭംഗി. ഇനീമുണ്ടോ ? ശ്ശോ വരാമായിരുന്നു.

  By Blogger മുല്ലപ്പൂ || Mullappoo, at 12:38 AM  

Post a Comment

<< Home