ദില്ലി ബ്ലോഗ്‌ മീറ്റ്‌

Monday, November 13, 2006

ഒരു മീറ്റുകൂടി കഴിഞ്ഞു... ഓര്‍മ്മതന്‍ ജാലകത്തില്‍.....


സമയം രാത്രി 10 മണി . പിക്കാഡെല്‍ഹി റെസ്റ്റോറന്റിനു മുന്നില്‍. പിരിയാന്‍ ഇനിയും മടി.ഒരു മീറ്റുകൂടി കഴിഞ്ഞു... ഓര്‍മ്മതന്‍ ജാലകത്തില്‍.....

10 Comments:

 1. ഒരു മീറ്റുകൂടി കഴിഞ്ഞു... ഓര്‍മ്മതന്‍ ജാലകത്തില്‍.....

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 2:34 AM  

 2. അടുത്ത മീറ്റിനായി കാത്തിരിക്കാം.

  By Blogger സുഗതരാജ് പലേരി, at 3:20 AM  

 3. YES OFF COURSE..
  :)

  By Blogger neermathalam, at 6:09 AM  

 4. നീര്‍മാതളം.. മലയാളത്തില്‍ എഴുതിയില്ലെങ്കീല്‍.. നിന്നെ........

  അവസാന സെറ്റ് പടങ്ങളും കലക്കി ബിജോയ് മാഷേ..

  അടുത്ത മീറ്റ് .. മിടുക്കന്റെ തല.. :-)..

  By Blogger പുഴയോരം, at 10:37 AM  

 5. പുഴയോരം...
  തല തന്നെ വേണോ..? വാലായാലും പോരെ..?
  :))))

  By Blogger മിടുക്കന്‍, at 8:00 PM  

 6. അപ്പോള്‍ അതും ഭംഗിയായി കഴിഞ്ഞു അല്ലേ ?
  ചരിത്രത്തിന്റെ കാലടികള്‍ പതിഞ്ഞ ജനപഥത്തിനും മൂകസാക്ഷിയായ ഇന്‍ഡ്യാ കവാടത്തിനും ഓര്‍ക്കാന്‍ കുതൂഹലമാര്‍ന്ന ഒരു സംഭവം കൂടി.

  By Blogger മുസാഫിര്‍, at 9:38 PM  

 7. അതെ മുസാഫിര്‍, എല്ലാം മംഗളമായി അവസാനിച്ചു.

  നീര്‍മാതളത്തിന്റെ മെയില്‍ ഐഡി ഇതു വരെ കിട്ടിയില്ല.

  By Blogger മഴത്തുള്ളി, at 10:15 PM  

 8. ആദ്യത്തെ ഫോട്ടോയുടെ അടിക്കുറിപ്പു അക്ഷരാര്‍ത്ഥത്തില്‍ ശരി തന്നെ അല്ലേ ? :)
  ഏതെങ്കിലും ഒരു മീറ്റെങ്കിലും പങ്കെടുത്ത എല്ലര്‍ക്കും ഇങ്ങനെയാണു തോന്നാറ്.

  By Blogger മുല്ലപ്പൂ || Mullappoo, at 12:54 AM  

 9. മുല്ലപ്പൂ,

  9:30 ക്ക്‌ ഫുഡ്‌ അടിച്ച്‌ 10:30 വരെ ഞങ്ങള്‍ ഹോട്ടലിനു പുറത്ത്‌ ആ തണുപ്പത്ത്‌ സംസാരിച്ചു നിന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിനം...

  By Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan, at 1:05 AM  

 10. വൈകിയെന്നാലും ദില്ലി മീറ്റിന്റെ പടങ്ങളും വിശേഷങ്ങളും കണ്ടും അറിഞ്ഞും അതിലെയൊരു ഭാഗവാക്കായതില്‍ സന്തോഷിക്കുന്നു. വിവരങ്ങള്‍ അരിയിച്ചതില്‍ മഴത്തുള്ളിക്ക്‌ എന്റെ പ്രത്യേക നന്ദി. മീറ്റിലെ എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍ വൈകി നേരുന്നു.

  By Blogger ഏറനാടന്‍, at 1:35 AM  

Post a Comment

<< Home