ദില്ലി ബ്ലോഗ്‌ മീറ്റ്‌

Monday, April 23, 2007

അവന്‍ തിരിച്ച് പോയി....(അവന്റെ പള്ളക്കിട്ട് ഞെക്കാന്‍ മറക്കരുത്..)

അവന്‍ തിരിച്ച് പോയി..
ഒരു മണ്ടത്തരവും ഒപ്പിക്കാതെ.... മിടുക്കനായിട്ട്...
കൊറച്ച് പടങ്ങള്‍ ...
എല്ലാ പടവും കാണാന്‍ അവന്റെ പള്ളക്കിട്ട് ഒരു ഞെക്ക് കൊടുക്കുക..

ഗാന്ധി സൂക്തവും മണ്ടനും : ഇനി അവന്‍ മിടുക്കനാവും..


17 Comments:

 1. ഗാന്ധി സൂക്തവും മണ്ടത്തരങ്ങളും...

  By Blogger മിടുക്കന്‍, at 2:22 AM  

 2. അയ്യൊ ഒരു ഫൊട്ടോയെ ഉള്ളോ????

  By Blogger KANNURAN - കണ്ണൂരാന്‍, at 2:32 AM  

 3. കണ്ണൂരാനെ, ആ ഫൊട്ടൊയില്‍ പിടിച്ച് ഞെക്കിയാല്‍ പിക്കാസയുടെ അതി വിശാലമായ ഒരു ഷൊപ്പിലെത്തും..

  ഒരൊരൊ ടെക്നൊളജിയെ..!
  :)

  By Blogger മിടുക്കന്‍, at 2:36 AM  

 4. ഈ മണ്ടന്മാര്‍ക്കിടയില്‍ ഇനിയെന്ത് മണ്ടത്തരം എന്ന് അവന്‍ കരുതിക്കാണും മിടുക്കാ...

  By Blogger ഇത്തിരിവെട്ടം|Ithiri, at 2:38 AM  

 5. ഫോട്ടോ കണ്ട മണ്ടനാണെന്ന് ആരും പറയില്ല....

  By Blogger പ്രിന്‍സി, at 2:46 AM  

 6. രാജ് ഘട്ടും ശാന്തിവനവും മാത്രമേയൊള്ളൂ..
  മീറ്റിന്റെ പടമൊന്നുമില്ലേ..

  By Blogger Siju | സിജു, at 3:24 AM  

 7. മീറ്റിന് നാലാളു വന്നപ്പൊ ക്യാമറ ഇല്ലാരുന്നു.
  പിറ്റേന്ന് മീറ്റിന്റന്ന് മടിപിടിച്ച പാര്‍വ്വതിയെ വീണ്ടുമൊരു മീറ്റിന് വിളിച്ചെങ്കിലും വന്നില്ല..
  പിന്നെ ഞാനും അവനും അവനും ഞാനും.. അതില്‍ അതിനും മാത്രം പടം എടുക്കാനൊന്നും ഇല്ലല്ലൊ..

  ബൈ ദ ബൈ, ഇവന്‍ ഇവിടെ വന്നിട്ട് ലൊട്ടസ് റ്റെമ്പിള്‍, ഇസ്കൊണ്‍ റ്റെമ്പിള്‍, അര്‍ക്ഷദ്ധാം റ്റെമ്പിള്‍ എന്നിങ്ങനെ ഒരു ഭക്തി ലൈനിലായിരുന്നു.. (എന്തൊ കാര്യ സാധ്യം ഉണ്ട്..)

  By Blogger മിടുക്കന്‍, at 3:37 AM  

 8. ചാത്തനേറ്: എന്നാലും ആ തീഹാര്‍ ജെയിലു കാണിക്കാത്തതു മോശായീ..അവിടടുത്തെങ്ങാണ്ടല്ലേ??

  By Blogger കുട്ടിച്ചാത്തന്‍, at 3:45 AM  

 9. ഗാന്ധി സൂക്തവും മണ്ടനും : ഇനി അവന്‍ 'മിടുക്ക'നാവും..
  എന്നു വെച്ചാല്‍ ഇതൊക്കെ കണ്ടിട്ടും വായിച്ചിട്ടും, ഒരു പ്രയോജനോം ഇല്ലാന്നണോ ?

  മീറ്റിന്റെ ഫോട്ടോ ഇല്ലത്തതു കഷ്ടായിപ്പോയി.

  By Blogger മുല്ലപ്പൂ || Mullappoo, at 4:17 AM  

 10. ഗാന്ധിസൂക്തവും, മിടുക്കണ്റ്റെ ക്ളിക്കും (കിഴുക്കും), മഴത്തുള്ളി സ്പര്‍ശനവും, പലേരിയുടെ പുഞ്ചിരിപ്പായസവും: ശ്രീക്കുട്ടന്‍ യു.എസില്‍ തകര്‍ക്കും.....

  By Blogger G.manu, at 4:19 AM  

 11. മഴത്തുള്ളി ആരെയാ സ്പര്‍ശിച്ചേ..?

  By Anonymous മിടുക്കന്‍, at 4:37 AM  

 12. കൊള്ളാം നന്നായിട്ടുണ്ട് പടങ്ങള്‍. :-)

  By Blogger ദില്‍ബാസുരന്‍, at 4:48 AM  

 13. മനൂ, ഞാന്‍ ആരെ സ്പര്‍ശിച്ചെന്നാ? വെറുതെ കുടുംബകലഹമുണ്ടാക്കല്ലേ :)

  By Blogger മഴത്തുള്ളി, at 5:17 AM  

 14. അവന്‍റെ മോത്തെ ഗൌരവം കണ്ടാ അത് അവന്‍റെ സമാധ്യാന്ന് തോന്നൂല്ലോ ദൈവങ്ങളേ.

  ഇവന് എവടെ പോവുമ്പഴും ഈ ഒരൊറ്റ റ്റീ ഷര്‍ട്ടേ ഉള്ളു? മോനെ മിടുക്കാ നീ പൂഴ്തി വെച്ചത് ഈ ഷര്‍ട്ടാണോ? നന്നായി. ചേച്ചി മുട്ടായി മേടിച്ച് തരാം ട്ടോ.

  By Blogger Achinthya, at 6:03 AM  

 15. നന്നായിട്ടുണ്ട്...

  By Blogger santhosh balakrishnan, at 6:58 AM  

 16. അചിന്ത്യേടത്തി,
  ആ ഷര്‍ട്ടിന്റെ കാര്യോം ലോക പ്രസിദ്ധമായല്ലേ..?
  അതീ ഷര്‍ട്ടല്ല.....
  അതിന്റെ ഫൊട്ടൊ എടുക്കാന്‍ പറ്റിയില്ല.. അടുത്തേക്ക് അടുക്കനേ പറ്റിയില്ലെന്നാതാണ് ശരി...
  ഒടുക്കം മുനിസിപ്പല്‍ ഗാര്‍ബേജുകാരുവന്നാണ് കൊണ്ടു പോയത്..!
  :))
  അത് മൊത്തം വലിയൊരു കഥ ആണ്‌.. മുഴുവന്‍ പറയണമെങ്കില്‍ ഒരു പോസ്റ്റ് തന്നെ ആക്കണം...
  ..
  ഞാന്‍ വരും.. മൊട്ടായി മേടിക്കാന്‍...!ഒറപ്പ്...

  By Blogger മിടുക്കന്‍, at 10:07 PM  

 17. ഹോ! ഗാന്ധി പോലും എന്നെ പറ്റി പറഞ്ഞിരുന്നോ... ശ്രീജീ, മുടുക്കാ, താങ്ക്‍സ് മക്കളേ...

  രഘുപതി രാഘവ രാജാറാം...

  By Blogger ബിരിയാണിക്കുട്ടി, at 10:21 PM  

Post a Comment

<< Home